Online FM Radio is a free entertainment portal to listen live music from internet radio stations. Play new & old classical Hindi, English, Tamil, Telugu, Malayalam and Bhojpuri movies & songs online.
Added on: 2016-07-23 01:52:55 Total Views: 10,992
Description: Video details - k_QNN3Z37O0 : ഷാഫിയുടെ സംവിധാനത്തിൽ ദിലീപ്, കുഞ്ചാക്കോ ബോബൻ, ലാലു അലക്സ്, ലാൽ, നവ്യ നായർ, ജ്യോതിർമയി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2002-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കല്ല്യാണരാമൻ. ലാൽ ക്രിയേഷൻസിന്റെ ബാനറിൽ ലാൽ നിർമ്മാണം ചെയ്ത ഈ ചിത്രം ലാൽ റിലീസ് വിതരണം ചെയ്തിരിക്കുന്നു.[1] കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ബെന്നി പി. നായരമ്പലം ആണ്Kalyanaraman is a 2002 Malayalam romantic comedy film directed by Shafi starring Dileep and Navya Nair. The film was remade in Telugu as Kalyanaramudu(2003) starring Venu, Suman, Prabhudeva and Nikita Thukral.