Online FM Radio is a free entertainment portal to listen live music from internet radio stations. Play new & old classical Hindi, English, Tamil, Telugu, Malayalam and Bhojpuri movies & songs online.
Added on: 2020-09-15 23:09:21 Total Views: 1,169
Description: Video details - RSLSM7UrESA: ലാൽ ജോസിന്റെ സംവിധാനത്തിൽ ദിലീപ്, ബിജു മേനോൻ, ലാൽ, സംയുക്ത വർമ്മ, കാവ്യ മാധവൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1999-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് 'ചന്ദ്രനുദിക്കുന്ന ദിക്കിൽ'. മൂൺസ്റ്റാർ ക്രിയേഷൻസിന്റെ ബാനറിൽ ജോജു ജോയ്, ജോൺ റാഫി എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം രമ്യ ഫിലിംസ്, കാർത്തിക ഫിലിംസ്, പ്രിൻസ് ഫിലിംസ് എന്നിവരാണ് വിതരണം ചെയ്തത്. മലയാള ചലച്ചിത്രരംഗത്തെ പ്രമുഖ നടിയായ കാവ്യാ മാധവൻ ആദ്യമായി നായികാവേഷത്തിലെത്തിയ ചലച്ചിത്രവും കൂടിയാണിത്. ചിത്രത്തിന്റെ രചന നിർവ്വഹിച്ചത് ബാബു ജനാർദ്ദനൻ ആണ്. Chandranudikkunna Dikhil (English: The Direction Where The Moon Rises) is 1999 Malayalam film directed by Lal Jose and written by Babu Janardhanan, starring Dileep, Kavya Madhavan, Lal, Biju Menon, Samyuktha Varma, Jagadish, and Innocent in the main roles.[1][2] The music is composed by Vidyasagar.