Online FM Radio is a free entertainment portal to listen live music from internet radio stations. Play new & old classical Hindi, English, Tamil, Telugu, Malayalam and Bhojpuri movies & songs online.
![]() Malavika Menon Shows Off Her Elegance and Natural Beauty |
![]() Sharvari Wagh Shares Gorgeous Casual Photos |
![]() Monsoon in Assam |
![]() When India called Pakistan Dehati Aurat |
Added on: 2015-10-18 02:28:40 Total Views: 12,281
Description: Video details - RRWyo-BxV2E : ജോണി ആന്റണിയുടെ സംവിധാനത്തിൽ ദിലീപ്, മുരളി, ജഗതി ശ്രീകുമാർ, ഹരിശ്രീ അശോകൻ, ഭാവന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2003-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സി.ഐ.ഡി മൂസ. ഗ്രാന്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ്, അനൂപ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം കലാസംഘം കാസ്, റൈറ്റ് റിലീസ് എന്നിവരാണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ഉദയകൃഷ്ണ, സിബി കെ. തോമസ് എന്നിവർ ചേർന്നാണ്. C.I.D.Moosa is a 2003 Malayalam slapstick comedy film[1] written by the duo Udayakrishna and Siby K. Thomas, directed by Johny Antony, and co-produced by and starring Dileep in the title role. The film also stars Harisree Ashokan, Cochin Haneefa, Jagathy Sreekumar, Bhavana, Oduvil Unnikrishnan, Saleem Kumar, and Ashish Vidyarthi. The film is a parody of the spy genre such as the James Bond series and C.I.D. Nazeer. It is considered as one of the most popular and most loved movie of Dileep's career .