Online FM Radio is a free entertainment portal to listen live music from internet radio stations. Play new & old classical Hindi, English, Tamil, Telugu, Malayalam and Bhojpuri movies & songs online.
Added on: 2020-09-15 22:46:11 Total Views: 1,283
Description: Video details - FWncNbkHAoA: കെ.ഇ. മത്തായിയുടെ(പാറപ്പുറത്ത്) പ്രശസ്തനോവലാണ് പണിതീരാത്ത വീട്. 1964-ലാണ് ഈ കൃതി പ്രസിദ്ധീകരിക്കുന്നത്. നൈനിത്താളിന്റെ പശ്ചാത്തലത്തിൽ രചിച്ച നോവലിൽ ' ഭയാശങ്കയും വേദനയും അസംതൃപ്തിയും അനിശ്ചിതത്വവുംകൊണ്ട് ഭാരപ്പെട്ട ഹൃദയവുമായി ജീവിച്ച്, അവസാനം നിരുപാധികമായി വിധിക്കുകീഴടങ്ങി, വ്യാമോഹങ്ങളുടെ പണിതീരാത്ത വീടിന്റെ കൽത്തറയിൽ കബറടക്കപ്പെടുന്ന മനുഷ്യജീവിതമാണ്[1]' ആവിഷ്കരിക്കുന്നത്. തന്റെ സൈനികജീവിതത്തിന്റെ വലിയൊരു പങ്ക് നൈനിത്താളിൽ ചെലവഴിച്ച പാറപ്പുറത്ത് തന്റെ അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ വ്യത്യസ്തമായ പട്ടാളക്കഥ എഴുതുന്നത്.