Online FM Radio is a free entertainment portal to listen live music from internet radio stations. Play new & old classical Hindi, English, Tamil, Telugu, Malayalam and Bhojpuri movies & songs online.
Added on: 2020-09-15 23:06:05 Total Views: 1,312
Description: Video details - -nhIKwHdnYY: ലോഹിതദാസിന്റെ സംവിധാനത്തിൽ വിനു മോഹൻ, നെടുമുടി വേണു, ഭരത് ഗോപി, ഭാമ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2007-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് നിവേദ്യം. വിനു മോഹൻ, ഭാമ എന്നിവരുടെ ആദ്യ ചിത്രമാണ് ഇത്. ടച്ച്വുഡ് ക്രിയേഷൻസിന്റെ ബാനറിൽ ഒമർ ഷെരീഫ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ലാൽ റിലീസ് ആണ് വിതരണം ചെയ്തത്. ലോഹിതദാസ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവ്വഹിച്ചിരിക്കുന്നത്. Nivedyam is a 2007 Malayalam romance film written and directed by A. K. Lohithadas. It marked the debut of Vinu Mohan and Bhama in films.